CTEF KERALA യും കേരളത്തിലെ മറ്റു കോളേജുകളും സംയുക്തമായി നടത്തിവരുന്ന TALK SERIES ൽ നമ്മുടെ കോളേജുമായി സഹകരിച്ച് നടത്തുന്ന ആദ്യ പ്രോഗ്രാം October 15 ന് 7 pm നാണ്. പരിപാടിയിലേക്ക് എല്ലാ അധ്യാപകരേയും വിദ്യാർത്ഥികളേയും ക്ഷണിക്കുന്നു. ബ്രോഷർ ഇതോടൊപ്പം നൽകുന്നു