COUNCIL FOR TEACHER EDUCATION FOUNDATION KERALA STATE
Pages
- OFFICAL WEBSITE
- Home
- CTEF CONFERENCES AND PROGRAMS
- NEWS LETTERS
- ANNUAL REPORTS
- ANNUAL CONVENTION PHOTOS 2020
- EXECUTIVE COMMITTEE
- GOVERNING BODY
- MEMBERS
- VARIOUS PROGRAMS OF CTEF
- HISTORY
- ANNUAL CONVENTION PHOTOS 2022
- CTEF CONFERENCE PHOTOS 2023
- CTEF AWARDS
- VERIFY CERTIFICATES
- NEW PHOTO ALBUM
- CTEF DISTRICT CO ORDINATORS
TESFIE 2027 – International Conference
MTTC CTEF CONFERENCE 2026
Updates available soon
Monday, November 9, 2026
പ്രൊഫ.ഡോ. കെ. ശിവദാസൻ പിള്ളയുടെ 19-ാം ചരമവാർഷികദിനാചരണം
🌹🌹 *സ്മരണാഞ്ജലിയും സെമിനാറും*🌹🌹
പ്രൊഫ.ഡോ. കെ. ശിവദാസൻ പിള്ളയുടെ 19-ാം ചരമവാർഷികദിനാചരണം ( ചരമദിനം നവംബർ 8)
വിദ്യാഭ്യാസരംഗത്ത് ദീർഘവീക്ഷണത്തോടെയും സമർപ്പണബോധത്തോടെയും പ്രവർത്തിച്ച മഹത് വ്യക്തിത്വമായിരുന്ന ഡോ. കെ. ശിവദാസൻ പിള്ളയുടെ സ്മരണകൾ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ 19-ാം ചരമവാർഷികദിനാചരണവും അനുബന്ധ സെമിനാറും CTEF Kerala,IAEA, SRC,KSP Foundation എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്നു.
കേരളത്തിലെ അധ്യാപക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന CTEF, Kerala ഡോ.ശിവദാസൻ പിള്ള സാറിൻ്റെ നേതൃത്വത്തിൽ 2001 രൂപം കൊണ്ടതാണ്. CTEF അതിന്റെ പ്രവർത്തനയാത്രയുടെ രജതജൂബിലി (Silver Jubilee) വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, പുതിയ തലമുറ ഡോ.ശിവദാസൻ പിള്ള സാറിന്റെ സംഭാവനകൾ കൂടുതലായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്.
അധ്യാപക വിദ്യാഭ്യാസ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്നും CTEF-ന് പ്രചോദനമാണ്.
പരിപാടിയുടെ വിശദാംശങ്ങൾ
* തീയതി: 2026 നവംബർ 7, ശനിയാഴ്ച
* സമയം:
ഉച്ചയ്ക്ക് 2 -4.30 മണിവരെ
* വേദി: സ്റ്റേറ്റ് റിസോഴ്സ് സെന്റർ ഹാൾ, നന്ദാവനം, തിരുവനന്തപുരം.
ഡോ. കെ. ശിവദാസൻ പിള്ളയുടെ ദർശനങ്ങളും വിദ്യാഭ്യാസമൂല്യങ്ങളും പുതിയ തലമുറയിലെ അധ്യാപകർക്കും അധ്യാപകവിദ്യാഭ്യാസ പ്രവർത്തകർക്കും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ അധ്യാപകരും അധ്യാപകവിദ്യാഭ്യാസ പ്രവർത്തകരും വിദ്യാഭ്യാസസ്നേഹികളും പങ്കെടുക്കണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നു.
ഏവർക്കും ഹൃദയപൂർവം സ്വാഗതം 🙏🙏🙏
Chairman, CTEF Kerala
General Secretary, CTEF Kerala

AWARDS
🍀🍀**Council for Teacher Education Foundation (CTEF) Kerala -Awards **🍀🍀
We are officially inviting applications from eligible and accomplished teacher educators from Colleges of Teacher Education, Departments of Education, SCERT, DIETs and TEIs, who are members of CTEF for the 2026-27 awards.
***Please refer to the Manual of Awards posted with this notification, also refer ( https://ctefkerala.co.in/) ***read carefully the detailed information on the award categories, eligibility criteria, selection processes and guidelines for nominations and applications.
Please circulate to all CTEF members in your college/district.
With CTEF Greetings and Silver Jubilee Wishes,
*For Award Committee,*
Prof.(Dr.) Mariamma Mathew
Award Committee Convenor
Dr. M.S. Geetha, Chairperson, CTEF Kerala
Prof.(Dr.) Malini P.M., General Secretary, CTEF Kerala
p
p
Saturday, October 31, 2026
Monday, October 19, 2026
Thursday, October 15, 2026
Saturday, October 3, 2026
Wednesday, September 23, 2026
Saturday, September 19, 2026
Friday, September 18, 2026
Friday, September 11, 2026
Thursday, September 10, 2026
Wednesday, September 9, 2026
Friday, August 28, 2026
Friday, August 14, 2026
Sunday, August 9, 2026
Tuesday, August 4, 2026
Monday, August 3, 2026
Monday, July 27, 2026
Subscribe to:
Posts (Atom)